'അങ്കിൾ' നാളെ തീയേറ്ററുകളിലേക്ക് | filmibeat Malayalam
2018-04-26 23 Dailymotion
മമ്മൂട്ടിക്കൊപ്പം കാര്‍ത്തിക മുരളീധരനും കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. <br />